Madinah Munawwarah Panoramic Scene
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
ഹബീബിനോടുള്ള ﷺ ഇഷ്ഖിന്റെ
ഒരു സുന്ദര യാത്ര

ഇഷ്ഖ് മജ്ലിസിൽ

ഹബീബിന്റെ ﷺ മദ്ഹിൽ അലിഞ്ഞുകൊണ്ട്

28 ഓഗസ്റ്റ് 2026 • വെള്ളി
ഇശാ നിസ്കാര ശേഷം
പ്രതീക്ഷയോടെ

പരിപാടിക്ക് ഇനി

--
ദിവസം
:
--
മണിക്കൂർ
:
--
മിനിറ്റ്
:
--
സെക്കന്റ്

28 ഓഗസ്റ്റ് 2026 വെള്ളിയാഴ്ച രാത്രി 8:30 ന് ആരംഭിക്കുന്നു

പരിപാടി വിശദാംശങ്ങൾ

തിയ്യതി

28 ഓഗസ്റ്റ് 2026

വെള്ളിയാഴ്ച

സമയം

ഇശാ നിസ്കാരം ശേഷം

രാത്രി 8:30 മണിക്ക്

വേദി

മസ്ജിദ് തഖ്വ

ചാപ്പനങ്ങാടി (ജുമാ മസ്ജിദ്)

സംഘാടനം

IBAD WING

SKSSF Chappanangadi

Masjidu Thaqwa Chappanangadi
പരിപാടി വേദി

മസ്ജിദ് തഖ്വ ചാപ്പനങ്ങാടി

മുനവ്വർ പന്നിപ്പാറ
നേതൃത്വം

മുനവ്വർ പന്നിപ്പാറ

ഇഷ്ഖിന്റെ രാവിൽ ആത്മീയ പ്രഭാഷണവും മദ്ഹ് ഗാനങ്ങളും

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ഒരു ക്ഷണം

അസ്സലാമു അലൈകും,

ഹബീബ് ﷺ തങ്ങളുടെ മദ്ഹ് പാടിയും പറഞ്ഞും നമ്മൾ സന്തോഷിക്കുന്ന ഈ സുദിനത്തിൽ, ഹബീബിന്റെ മദ്ഹിൽ അലിഞ്ഞുകൊണ്ട് മനസ്സ് കൊണ്ട് ഒന്ന് മദീന വരെ പോകണം.

ഇൻഷാ അല്ലാഹ്, ഈ വരുന്ന വെള്ളിയാഴ്ച ഇശാ നിസ്കാര ശേഷമുള്ള ഇഷ്ഖ് മജ്ലിസിൽ നിങ്ങളും കുടുംബവും പങ്കെടുക്കുമല്ലോ.

സ്നേഹാദരങ്ങളോടെ, IBAD WING SKSSF ചാപ്പനങ്ങാടി ശാഖ
Madinah Munawwarah Dome Crop
صلَّى اللهُ عَلَيْهِ وَسَلَّمَ
രജിസ്ട്രേഷൻ

രജിസ്ട്രേഷൻ ഫോം

ഇഷ്ഖ് മജ്ലിസിൽ പങ്കെടുക്കാൻ താഴെ വിവരങ്ങൾ നൽകുക

ദയവായി നിങ്ങളുടെ പേര് രേഖപ്പെടുത്തുക
+91
ദയവായി ശരിയായ 10 അക്ക മൊബൈൽ നമ്പർ നൽകുക
ദയവായി വയസ്സ് രേഖപ്പെടുത്തുക
ദയവായി നിങ്ങളുടെ സ്ഥലം രേഖപ്പെടുത്തുക
ദയവായി ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക

നൽകുന്ന വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതാണ്. പരിപാടിയുടെ ക്രമീകരണത്തിനായി മാത്രം ഉപയോഗിക്കും.