ഹബീബിന്റെ ﷺ മദ്ഹിൽ അലിഞ്ഞുകൊണ്ട്
28 ഓഗസ്റ്റ് 2026 വെള്ളിയാഴ്ച രാത്രി 8:30 ന് ആരംഭിക്കുന്നു
വെള്ളിയാഴ്ച
രാത്രി 8:30 മണിക്ക്
ചാപ്പനങ്ങാടി (ജുമാ മസ്ജിദ്)
SKSSF Chappanangadi
ഇഷ്ഖിന്റെ രാവിൽ ആത്മീയ പ്രഭാഷണവും മദ്ഹ് ഗാനങ്ങളും
അസ്സലാമു അലൈകും,
ഹബീബ് ﷺ തങ്ങളുടെ മദ്ഹ് പാടിയും പറഞ്ഞും നമ്മൾ സന്തോഷിക്കുന്ന ഈ സുദിനത്തിൽ, ഹബീബിന്റെ മദ്ഹിൽ അലിഞ്ഞുകൊണ്ട് മനസ്സ് കൊണ്ട് ഒന്ന് മദീന വരെ പോകണം.
ഇൻഷാ അല്ലാഹ്, ഈ വരുന്ന വെള്ളിയാഴ്ച ഇശാ നിസ്കാര ശേഷമുള്ള ഇഷ്ഖ് മജ്ലിസിൽ നിങ്ങളും കുടുംബവും പങ്കെടുക്കുമല്ലോ.
ഇഷ്ഖ് മജ്ലിസിൽ പങ്കെടുക്കാൻ താഴെ വിവരങ്ങൾ നൽകുക